Graphic Designing/Digital Marketing & Advertising/Digital Products/Online Shopping
Next

RAM c/o Anandhi Book

Original price was: ₹399.00.Current price is: ₹395.00.
RAM C/O Anandhi

Secrets Of The Millionaire Mind (Malayalam) Paperback – 1

Original price was: ₹299.00.Current price is: ₹178.00.

  • Publisher ‏ : ‎ Manjul Publishing House (1 January 2021); Manjul Publishing House Pvt. Ltd., 2nd Floor, Usha Preet Complex, 42 Malviya Nagar, Bhopal – 462003 – India
  • Language ‏ : ‎ Malayalam
  • Paperback ‏ : ‎ 212 pages
  • ISBN-10 ‏ : ‎ 9391242790
  • ISBN-13 ‏ : ‎ 978-9391242794
  • Item Weight ‏ : ‎ 170 g
  • Dimensions ‏ : ‎ 14 x 1.5 x 22 cm
  • Country of Origin ‏ : ‎ USA
  • Importer ‏ : ‎ ManjulPublishing House, 7/32, Ground Floor, Ansari Road, Daryaganj, New Delhi-110 003
  • Packer ‏ : ‎ ManjulPublishing House, 7/32, Ground Floor, Ansari Road, Daryaganj, New Delhi-110 002
Add to Wishlist
Add to Wishlist
Trust Badge Image

Description

സമ്പത്തിന്റെ ഉള്ളുകളിയില്‍ അധിപനാകൂ! എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സമ്പത്ത് അനായാസം നേടുകയും എന്നാല്‍ മറ്റു ചിലര്‍ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍, ടി. ഹാര്‍വ് എക്കര്‍ പറഞ്ഞുതരുന്നു: പണത്തിന്റെ കളിയില്‍ നിങ്ങള്‍ക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം?! ഒരിക്കല്‍ കിട്ടിക്കഴിഞ്ഞാല്‍ അതെങ്ങനെ നിലനിര്‍ത്താം? സമൃദ്ധി നേടാന്‍ നിങ്ങള്‍ സമൃദ്ധി ചിന്തിക്കണം! സമ്പത്തിനേയും വിജയത്തേയും പറ്റിയുള്ള നിങ്ങളുടെ ആന്തരിക മാതൃക മാറ്റുന്നതിനുള്ള ഊര്‍ജദായകവും വസ്തുനിഷ്ഠവുമായ പ്രോഗ്രാം ആണ് കോടീശ്വര രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് തരുന്നത്. നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാര്‍വ് എക്കര്‍ കാണിച്ചുതരുന്നു. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ഉപബോധ മനസ്സുകളില്‍ കൊത്തിവെച്ച രീതിയില്‍ വ്യക്തിഗതമായ ഒരു ധനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കര്‍ വെളിപ്പെടുത്തുന്നു

About the Author

ടി. ഹാര്‍വ് എക്കര്‍ ഒന്നുമില്ലായ്മയില്‍നിന്ന്, താന്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കി, ടി. ഹാര്‍വ് എക്കര്‍, വെറും രണ്ടരവര്‍ഷത്തിനുള്ളില്‍ കോടീശ്വരനായി മാറി. വടക്കന്‍ അമേരിക്കയിലെ അതിവേഗം വളരുന്ന വിജയപരിശീലനകമ്പനികളില്‍ ഒന്നായ പീക്ക് പൊട്ടന്‍ഷ്യല്‍സ് ട്രെയിനിങ്ങിന്റെ പ്രസിഡന്റാണ് എക്കര്‍. ”സ്ട്രീറ്റ് സ്മാര്‍ട്ട്‌സ് വിത് ഹാര്‍ട്ട്” എന്ന തന്റെ അനുപമമായ ബ്രാന്‍ഡിലൂടെ എക്കറുടെ രസകരവും എന്നാല്‍ കുറിക്കുകൊള്ളുന്നതുമായ ശൈലി അദ്ദേഹത്തിന്റെ കേള്‍വിക്കാരെ മാന്ത്രികതയിലാഴ്ത്തുന്നു. എക്കറുടെ പൂര്‍ണമായും ടിക്കറ്റുകള്‍ വിറ്റൊഴിയുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതിനായി ലോകമെമ്പാടുനിന്നും ആളുകളെത്തുന്നു. വീക്കെന്റ് പ്രോഗ്രാമില്‍ രണ്ടായിരത്തിലേറെ ആളുകളുണ്ടാകും. എക്കറുടെ പഠനങ്ങള്‍ ഇതുവരെ അഞ്ച് ലക്ഷത്തിലേറെ ആളുകളുടെ ജീവിതത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആദ്യമായി, ഹാര്‍വ് എക്കര്‍ വിജയത്തിന്റെ ആ രഹസ്യങ്ങള്‍ വിപ്ലവാത്മകമായ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. വായിക്കുക, സമ്പന്നനായി വളരുക!

Reviews

There are no reviews yet.

Be the first to review “Secrets Of The Millionaire Mind (Malayalam) Paperback – 1”

Shopping cart

0
image/svg+xml

No products in the cart.

Continue Shopping